Monday, September 23, 2024
Saudi ArabiaTop Stories

രണ്ട് സൗദി വത്ക്കരണ തീരുമാനങ്ങൾ ഇന്ന് മുതൽ നടപ്പിലാകും

ആരോഗ്യ മേഖലയിലെ പ്രൊഫഷനുകളും മെഡിക്കൽ ഡിവൈസുകളുമായി ബന്ധപ്പെട്ട പ്രൊഫഷനുകളും സൗദിവത്ക്കരിക്കാനുള്ള തീരുമാനം ഇന്ന് മൂതൽ പ്രാബല്യത്തിൽ വന്നതായി സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

മെഡിക്കൽ പ്രൊഫഷനുകൾ ഇന്ന് മുതൽ 60% സൗദിവത്ക്കരിക്കാനാണു തീരുമാനം. (medical laboratories, radiology, physiotherapy and therapeutic nutrition എന്നീ പ്രൊഫഷനുകൾ).

മെഡിക്കൽ ഡിവൈസുമായി ബന്ധപ്പെട്ട സൗദിവത്ക്കരണത്തിൽ എഞ്ചിനീയറിംഗ് & ടെക്നിക്കൽ പ്രൊഫഷൻ(ഡിവൈസ്) 30% വും സെയിൽസ്&ഇൻട്രൊഡക്ഷൻ റ്റു മെഡിക്കൽ ഡിവൈസ് സപ്ലൈയിൽ 40% വും സൗദിവത്ക്കരണം ഇന്ന് മുതൽ ബാധകമാാകും.

രണ്ട് മേഖലയിലും പദവി ശരിയാക്കാനുള്ള ഇളവ് പിരീഡ് ഇന്ന് അവസാനിച്ചിരുന്നു.

രാജ്യത്തെ സ്വദേശി യുവതീ യുവക്കാൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്