Friday, September 27, 2024
Saudi ArabiaTop Stories

മസ്ജിദുൽ ഹറാമിലെ സ്ത്രീകളുടെ ആരാധനാ സ്ഥലങ്ങളിലെ സ്മാർട്ട് റോബോർട്ട് ഫത്‌വ നൽകുന്നത് 11 ഭാഷകളിൽ

മക്ക: വനിതകൾക്ക് മത വിഷയങ്ങളിൽ നിർദ്ദേശങ്ങൾ നൽകുന്നതിനായി ഹറംകാര്യ വകുപ്പ് സ്മാർട്ട് ഗൈഡൻസ് റോബോർട്ട് സംവിധാനം ഏർപ്പെടുത്തി.

ആരാധനാ കർമ്മങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് നിവാരണം നൽകപ്പെടുന്നതിനു പുറമെ പണ്ഡിതരുമായി സംവദിക്കാനും ഈ സ്മാർട്ട് റോബോർട്ട് വഴി സാധ്യമാകും.

അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, പേർഷ്യൻ, ടർക്കിഷ്, മലായ്, ഉറുദു, ചൈനീസ്, ബംഗാളി, ഹോസ എന്നീ 11 ഭാഷകളെ സ്മാർട്ട് റോബോർട്ട് സപ്പോർട്ട് ചെയ്യുന്നു.

സ്മാർട്ട് സ്റ്റോപ്പ്‌ സിസ്റ്റം ഉള്ള റോബോർട്ട് 4 ടയറിൽ ആണ് വിവിധ ഏരിയകളിൽ സഞ്ചരിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്