Tuesday, November 26, 2024
Saudi ArabiaTop Stories

മക്ക-മദീന ട്രെയിൻ സർവീസുകൾ വർദ്ധിപ്പിച്ചു; ടിക്കറ്റ് നിരക്ക് കുറച്ചു

മക്ക: ഡിമാൻഡ് വർദ്ധിച്ചതോടെ മക്ക-മദീന റൂട്ടിൽ കൂടുതൽ ട്രെയിൻ സർവീസുകൾ കുറഞ്ഞ നിരക്കിൽ കൂട്ടിച്ചേർത്തതായി റിപ്പോർട്ട്.

ജിദ്ദ എയർപോർട്ടിലെ സ്റ്റേഷനിൽ നിന്നും മക്കയിലേക്കും മദീനയിലേക്കും വലിയ തോതിൽ തന്നെ യാത്രക്കാർ വർദ്ധിക്കുന്നുണ്ട്.

അവസാന പത്തിൽ പ്രതിദിന മക്ക-മദീന റൗണ്ട് ട്രിപ്പ്‌ 26 ആയി ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ടിക്കറ്റ് നിരക്ക് കുറച്ചതോടെ ജിദ്ദ എയർപോർട്ടിൽ നിന്ന് ഇപ്പോൾ മക്കയിലെത്താൻ 34 റിയാലാണ് ചെലവ് വരുന്നത്.

ട്രെയിൻ പുറപ്പെടും മുംബ് 60 മുതൽ 10 മിനുട്ട് വരെയുള്ള സമയത്തിനുള്ളിൽ ബോർഡ് ചെയ്യണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്