ഖത്മുൽ ഖുർആൻ റമളാൻ 29 ആം രാവിലെ തറാവീഹിനായിരിക്കുമെന്ന് ശൈഖ് സുദൈസ്
മക്ക: ഈ റമളാനിലെ ഖത്മുൽ ഖുർആൻ റമളാൻ 29 ആം രാവിലെ തറാവീഹിനായിരിക്കുമെന്ന് ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് അറിയിച്ചു.
നേരത്തെ 29 ആം രാവിലെ തഹജ്ജുദിനായിരിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്.
ഇരു ഹറമിലും വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ വിശ്വാസികളുടെ താത്പര്യവും സുരക്ഷയും സൗകര്യവും യാത്രക്കാരെയും പരിഗണിച്ചാണ് തീരുമാനം.
എല്ലാ വിശ്വാസികളും ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാവിനെ ഉപയോഗപ്പെടുത്തണമെന്നും ശൈഖ് സുദൈസ് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa