സൗദിയിൽ പുതിയ കൊറോണ കേസുകളിൽ വീണ്ടും വലിയ വർദ്ധനവ്
റിയാദ്: രാജ്യത്തെ പുതിയ കൊറോണ കേസുകളിൽ വീണ്ടും വലിയ വർദ്ധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിൽ 339 പേർക്കായിരുന്നു പുതുതായി കൊറോണ സ്ഥിരീകരിച്ചതെങ്കിൽ കഴിഞ്ഞ 24 മണിക്കൂറിനുളുള്ളിൽ 565 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്.
പുതുതായി 114 പേർ സുഖം പ്രാപിച്ചപ്പോൾ 1 കൊറോണ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
സൗദിയിൽ ഇത് വരെയായി മൊത്തം 6.45 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa