മെസ്സി ജിദ്ദയിലെത്തി
അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി ജിദ്ദയിലെത്തി.
സൗദി അധികൃതർ മെസ്സിക്ക് ഊഷ്മള വരവേല്പാണു നൽകിയത്.
മെസ്സി സൗദി ടൂറിസത്തിന്റെ അംബാസഡറായി മാറിയെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പ്രസ്താവിച്ചു.
ഇത് മെസ്സിയുടെ സൗദിയിലേക്കുള്ള ആദ്യത്തെയോ അവസാനത്തെയോ വരവല്ലെന്നും മന്ത്രി സൂചിപ്പിച്ചു.
ജിദ്ദ സീസണും ഹിസ്റ്റോറിക് ഏരിയയും റെഡ് സീയുമെല്ലാം മെസ്സിയുടെ വെക്കേഷനിൽ സന്ദർശിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa