Saturday, September 21, 2024
GCCTop Stories

പെരുന്നാൾ തലേന്ന് ഗൾഫിൽ നിന്നെത്തി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഗൾഫിൽ നിന്ന് പെരുന്നാൾ തലേന്ന് നാട്ടിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം കല്ലമ്പലം പണയിൽ വീട്ടിൽ സഫീറിനെയാണ് (44) ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാവായിക്കുളം വലിയപള്ളിയിൽ ഖബറടക്കും.

പരേതനായ ഷൗക്കത്തലിയാണു പിതാവ്. ഭാര്യയും മൂന്ന് കൂട്ടികളുമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്