Sunday, September 22, 2024
Saudi ArabiaTop Stories

കാർ ഒട്ടകവുമായി കൂട്ടിയിടിച്ച് മലയാളി മരിച്ചു

സൗദിയിലെ ഹായിലിൽ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു.

ചെറിയ തുറ സ്വദേശി വിനോജ് ഗിൽബർട്ട് ജോൺ (42) ആണ് മരിച്ചത്.

ഒരു ഖുബൂസ് കംബനിയിലെ ജീവനക്കാരൻ ആയിരുന്നു വിനോജ്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹികപ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്