Monday, September 23, 2024
Saudi ArabiaTop Stories

ചെങ്കടൽ എയർപോർട്ടിന്റെ പുതിയ ചിത്രങ്ങൾ അധികൃതർ പുറത്ത് വിട്ടു

പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന റെഡ് സീ ഇന്റർനാഷണൽ എയർപോർട്ടിന്റെ കേബിൾ ഇൻസ്റ്റാളേഷൻ അടുത്തിടെ പൂർത്തിയാക്കിയതിന് ശേഷമുള്ള രാത്രികാല ഏരിയൽ ചിത്രങ്ങൾ അധികൃതർ പുറത്ത് വിട്ടു.

പ്രാദേശിക കമ്പനികളായ “നെസ്മ & പാർട്‌ണേഴ്‌സ്”, “അൽ മബാനി കോൺട്രാക്ടിംഗ്” എന്നിവയാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്.

2023 ആദ്യ പാദത്തിൽ വിമാനത്താവളം പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

12 ജലവിമാനങ്ങൾക്കായുള്ള വെയ്റ്റിംഗ് സെന്റർ, ബിസിനസ്സ് വിമാനങ്ങൾക്കുള്ള വെയ്റ്റിംഗ് സെന്ററുകൾ,  3 ഹെലിപാഡുകൾ എന്നിവ റെഡ്സീ എയർപോർട്ട് പദ്ധതിൽ ഉൾപ്പെടുന്നുണ്ട്.

പടിഞ്ഞാറൻ തീരത്ത് ഉംലുജ്, അൽ വജ് ഹ് സിറ്റികൾക്ക് ഇടയിലായിട്ടാണു റെഡ് സീ എയർപോർട്ട് സ്താപിതമാകുന്നത്. ചിത്രങ്ങൾ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്