Saturday, March 7, 2026
Saudi ArabiaTop Stories

തൃശൂർ സ്വദേശി സൗദിയിൽ മരിച്ചു

കൊടുങ്ങല്ലൂർ  സ്വദേശി അൽ ഖസീമിലെ സാജിറിൽ അന്തരിച്ചു.

എടവിലങ്ങ് കാര സ്വദേശി മതിലകത്ത് വീട്ടിൽ പരേതനായ ബാവുവിന്റെ മകൻ സലീം (47) ആണ് മരിച്ചത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സൗദിയിലുള്ള സലീം ഇപ്പോൾ പുതിയ വിസയിലെത്തി ബിസിനസ് ആരംഭിക്കാനിരിക്കേയായിരുന്നു മരണം.

ഭാര്യയും രണ്ട് മക്കളുമുണ്ട്. മയ്യിത്ത് സൗദിയിൽ തന്നെ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്