സൗദിയിൽ ആശുപത്രിയിൽ വെച്ച് ഉപദ്രവക്കപ്പെട്ട നഴ്സിനു പറയാനുള്ളത് ഇതാണ്
സൗദിയിലെ മജാരിദയിലെ ആശുപത്രിയിൽ സൗദി പൗരൻ വലിച്ചിഴച്ച നഴ്സ് സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.
സൗദി പൗരയായ സാലിമ അശഹ് രി എന്ന നഴ്സാണു തന്നെ ഉപദ്രവിച്ച സംഭവത്തെത്തുടർന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
“ഈ ജോലി എന്റെ സ്വപ്നമായിരുന്നു. ഒരു പ്രതിബന്ധങ്ങളെയും അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഞാൻ അനുവദിക്കില്ല.
അക്രമിക്ക് അർഹമായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യും. അത് ആരോഗ്യ പ്രവർത്തകരെ അക്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പായി മാറുകയും ചെയ്യും”. സാലിമ പറഞ്ഞു.
മജാരിദയിൽ ആശുപത്രിയിൽ നഴ്സിനെ ഉപദ്രവിക്കുന്ന വീഡിയോയും വാർത്തയും അറേബ്യൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. ലിങ്ക്: https://arabianmalayali.com/2022/05/27/39968/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa