Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിലെ ഈ വർഷത്തെ വേനൽക്കാലാരംഭത്തെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ വിഭാഗം സൂചന നൽകി

ഈ വർഷത്തെ വേനൽക്കാലാരംഭം എന്നായിരിക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം സൂചന നൽകുന്നു.

ഈ വരുന്ന ബുധനാഴ്ച (ജൂൺ 1) യായിരിക്കും വേനലാരംഭം എന്നാണ്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം സാധ്യത കല്പിക്കുന്നത്.

അതേ സമയം പ്രസ്തുത ദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂട് അനുഭവപ്പെട്ടേക്കും.

ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റും മഴയുമെല്ലാം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്