സ്വന്തം കൈപ്പത്തിയിൽ നിറയൊഴിച്ച സൗദി പൗരനെ നജ്രാൻ പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം കൈപ്പത്തിക്ക് വെടി വെച്ച സൗദി പൗരനെ നജ്രാൻ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ സ്വയം തന്റെ കൈപ്പത്തിക്ക് നേരെ നിറയൊഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
ഒരു മരുഭുപ്രദേശത്ത് വെച്ച് കൊണ്ടായിരുന്നു ഇയാൾ കൈപ്പത്തിക്ക് നേരെ നിറയൊഴിച്ചത്.
പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയതായി പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q