Sunday, September 22, 2024
Saudi ArabiaTop Stories

തീയണക്കുന്നതിനിടെ സൗദി സിവിൽ ഡിഫൻസ് സേനാംഗം മരിച്ചു

റിയാദിൽ തീപ്പിടിത്തം നിയന്ത്രിക്കുന്നതിനിടെ സൗദി സിവിൽഡിഫൻസ് സേനാംഗം അന്തരിച്ചു.

മംദൂഹ് ബിൻ സ്വാലിഹ് അൽ ഹാരിഥി എന്ന സൈനികനാണു രക്തസാക്ഷിയായത്.

ഒരു വീടിനു തീപിടിച്ചത് അണക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു മരണം സംഭവിച്ചത്.

അദ്ദേഹത്തിന്റെ കുടുംബത്തിനു ക്ഷമ പ്രദാനം ചെയ്യട്ടേയെന്നും പരേതനു അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും ഉണ്ടാകട്ടെയെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പ്രസ്താവനയിൽ പ്രാർഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്