Monday, September 23, 2024
Saudi ArabiaTop Stories

വിശുദ്ധ ക അബയുടെ കിസ് വ ഉയർത്തി

മക്ക: ഹജ്ജ് തിരക്കുകളോടനുബന്ധിച്ച് വിസുദ്ധ ക അബയുടെ കിസ് വ ഹറം കാര്യ വകുപ്പിന്റെ നേതൃത്വത്തിൽ ഉയർത്തി.

ഏകദേശം മൂന്ന് മീറ്റർ ആണ് ഉയർത്തിയിട്ടുള്ളത്. ഉയർത്തിയ ഭാഗത്ത് കോട്ടൺ തുണി കൊണ്ട് ആവരണം ചെയ്തിട്ടുണ്ട്.

ത്വവാഫിനിടയിൽ  തീർഥാടകരുടെ കൈകൾ സ്പർശിക്കുന്നത് മൂലം  കിസ് വക്ക് കേട് പാടുകൾ സംഭവിക്കും എന്നതിനാൽ ആണ്‌ ഹജ്ജ് സീസണിൽ കിസ് വ ഉയർത്തിക്കെട്ടുന്നത്.

ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസിന്റെ മേൽ നോട്ടത്തിൽ കിസ് വാ ഫക്ടറിയിലെ വിദഗ്ധരടങ്ങുന്ന സംഘം ആണ് കിസ് വാ ഉയർത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്