Wednesday, September 25, 2024
Saudi ArabiaTop Stories

അയ്യാമുതശ് രീഖിന്റെ ആദ്യ ദിനത്തിൽ മൂന്ന് ജം റകളിൽ കല്ലേർ നിർവ്വഹിച്ച് ഹാജിമാർ ; വീഡിയോ

രണ്ടാം പെരുന്നാൾ ദിനം അഥവാ അയ്യാമുതശ് രീഖിന്റെ ആദ്യ ദിനത്തിൽ ഹാജിമാർ മൂന്ന് ജം റകളിൽ കല്ലേർ നടത്തുന്നു.

ജമ്രതുസുഗ് റ, ജമ്രതുൽ വുസ്ത്വ, ജമ്രതുൽ അഖബ എന്നീ ജമ്രകളിൽ ആണ് കല്ലേർ നടത്തുന്നത്.

ഏറെ സുരക്ഷിതമായും സമാധാനമായും കല്ലേർ കർമ്മങ്ങൾ നിർവ്വഹിച്ച് തിരികെ മിനായിലെ താമസ സ്ഥലത്ത് തിരിച്ചെത്തി ആരാധനകളിൽ മുഴുകുകയാണ്  ഹാജിമാർ.

കഴിഞ്ഞ ദിവസം ഹാജിമാർ ഇഫാളതിന്റെ ത്വവാഫും സ അ് യും പൂർത്തിയാക്കിയിരുന്നു.

ഹാജിമാർ ഇന്ന് ജം റകളിൽ.കല്ലെറിയുന്നതിന്റെ വീഡിയോ.കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa







അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്