Saturday, September 21, 2024
Saudi ArabiaTop Stories

ദമാം എയർപോർട്ടുകൾ വഴിയുള്ള യാത്രക്കാരുടെ ലഗേജുകൾ സംബന്ധിച്ച് പുതിയ അപ്ഡേഷൻ

ദമാം: കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് ചെക്ക്ഡ് ബാഗേജ് സംബന്ധിച്ച പുതിയ നയങ്ങൾ വ്യക്തമാക്കി.

പുതിയ നയപ്രകാരം അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതുമായ ബാഗേജുകളെ സംബന്ധിച്ച് എയർപോർട്ട് വെളിപ്പെടുത്തി.

അനുവദിക്കപ്പെട്ട ബാഗേജുകൾ: കുറഞ്ഞത് ഒരു പരന്ന പ്രതലമെങ്കിലും ഉള്ള ബാഗേജുകൾ,  ശരിയായി പാക്ക് ചെയ്ത പരന്ന പ്രതലത്തിലുള്ള ബോക്സുകൾ,  സാധാരണ രീതിയിലുള്ള ട്രാവൽ ബാഗേജ്.

അനുവദിക്കപ്പെടാത്ത ബാഗേജുകൾ: വൃത്താകൃതിയിലുള്ളതും ക്രമരഹിതവുമായ ആകൃതിയിലുള്ള ബാഗേജുകൾ, ലുസ് കയർ കൊണ്ട് കെട്ടിയ ക്രമരഹിത ആകൃതിയിലുള്ള ബാഗേജുകൾ, നീളമുള്ള സ്ട്രാപ്പുകളുള്ള ബാഗേജുകൾ.

എയർപോർട്ട് വഴി അനുവദിക്കുന്നതും അനുവദിക്കാത്തതുമായ ബാഗേജുകളുടെ ചിത്രങ്ങൾ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്