ജിദ്ദയുടെ പുതിയ ആകാശ ചിത്രങ്ങൾ വൈറലാകുന്നു
ജിദ്ദ പുനർവികസന പദ്ധതിയുടെ ഭാഗമായി 28 ചേരികളും ക്രമരഹിതമായ പ്രദേശങ്ങളും പൊളിച്ച് മാറ്റിയതിനു ശേഷമുള്ള ആകാശ ചിത്രങ്ങൾ വൈറലാകുന്നു.
മക്ക എമിറേറ്റ്സ് ആണ് വിമാനത്തിൽ നിന്നെടുത്ത ഏറ്റവും പുതിയ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.
ചിത്രങ്ങളിൽ ചേരി പ്രദേശങ്ങൾ പൊളിച്ച് നീക്കിയതായും അല്ലാത്ത സ്ഥലങ്ങൾ നില നിർത്തിയതായും കാണാൻ സാധിക്കുന്നുണ്ട്.
ഷെഡ്യൂൾ ചെഉത 32 ഡിസ്റ്റ്രിക്കുകളിൽ 28 എണ്ണവും ഇതിനകം പൊളിച്ച് മാറ്റൽ പൂർത്തിയായിട്ടുണ്ട്.
2022 നവംബർ 17-ന് മുമ്പ് പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ ജിദ്ദ ഗവർണറേറ്റിലെ ടാർഗെറ്റുചെയ്‌ത എല്ലാ കെട്ടിടങ്ങളും പൊളിക്കലും അവശിഷ്ടങ്ങൾ നീക്കം ചെയ്യലും പൂർത്തിയാക്കുമെന്ന് മേയ്റോൽറ്റി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
വിമാനത്തിൽ നിന്നെടുത്ത ജിദ്ദയുടെ നിലവിലെ ചിത്രങ്ങൾ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa