Sunday, September 22, 2024
Saudi ArabiaTop Stories

ഉംറക്ക് വരുന്നവർ പാലിക്കേണ്ട നാല് നിർദ്ദേശങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി

മക്ക: മസ്ജിദുൽ ഹറാമിലെത്തുന്ന ഉംറ തീർഥാടകർ പാലിക്കേണ്ട നാല് നിർദ്ദേശങ്ങൾ സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

1. തവക്കൽനായിൽ ഹെൽത്ത് സ്റ്റാറ്റസ് സുരക്ഷിതമായിരിക്കണം.

2. മസ്ജിദുൽ ഹറാമിൽ ഉള്ള സമയം മുഴുവൻ മാസ്ക് ധരിച്ചിരിക്കണം.

3. പെർമിറ്റിൽ അനുവദിക്കപ്പെട്ട സമയം കഴിയുന്നതോടെ ഹറമിൽ നിന്ന് പുറത്ത് കടക്കുന്നതിൽ ശ്രദ്ധിക്കുക.

4. ഹറമിനുള്ളിൽ ബാഗുകളോ മറ്റു സാധന സാമഗ്രികളോ കൊണ്ട് വരരുത്.

ജൂലൈ 30(മുഹറം 1) മുതൽ ആണ് ഉംറ പുനരാരംഭിക്കുന്നത്. പെർമിറ്റുകൾ ഇപ്പോൾ തന്നെ ലഭ്യാകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്