കഴിഞ്ഞ വർഷം ഇഷ്യു ചെയ്തത് 7 കോടി ഉംറ പെർമിറ്റുകൾ
ജിദ്ദ: കഴിഞ്ഞ വർഷം (ഹിജ്റ 1443) മാത്രം 7 കോടി ഉംറ പെർമിറ്റുകൾ ഇഷ്യു ചെയ്തതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയ വാക്താവ് ഹിഷാം സഈദ് അറിയിച്ചു.
ഈ ഹിജ്റ വർഷം ഇതിലും കൂടുതൽ പെർമിറ്റുകൾ ഇഷ്യു ചെയ്യും.
ഈ വർഷത്തെ ഉംറ സീസൺ ഇന്ന് (ശനിയാഴ്ച) ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു.
ഉംറക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് യോജിച്ച വിസക്ക് നേരിട്ട് അപേക്ഷിച്ചു സൗദിയിൽ പ്രവേശിക്കാൻ സാധിക്കും എന്നും ഹിഷാം സഈദ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ക്സാ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
