Sunday, September 22, 2024
Saudi ArabiaTop Stories

ഹറമിലെ തിരക്കില്ലാത്ത സാഹചര്യം ഉപയോഗപ്പെടുത്താൻ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ആഹ്വാനം

മക്ക: മുഹറം മാസത്തിൽ തന്നെ ഉംറ നിർവ്വഹിക്കാനും തിരക്കില്ലാത്ത സാഹചര്യം മുതലാക്കാനും സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആഹ്വാനം ചെയ്തു.

മത്വാഫിൽ തിരക്കില്ലെന്ന് വ്യക്തമാക്കുന്ന ത്വവാഫ് നിർവ്വഹിക്കുന്ന പുതിയ ചിത്രങ്ങൾ മന്ത്രാലയം പുറത്ത് വിട്ടു.

തിരക്ക് കുറഞ്ഞ സാഹചര്യത്തിൽ ഹജറുൽ അസ് വദ് ചുംബിക്കാനും മറ്റുമുള്ള സൗകര്യങ്ങൾ തീർഥാടകർ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ സീസണിനേക്കാൾ ഈ സീസണിൽ തീർഥാടകർ വലിയ തോതിൽ വർദ്ധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്