Saturday, March 7, 2026
Saudi ArabiaTop Stories

സൗദിയിൽ ചെറു വിമാനം തകർന്ന് പൈലറ്റ് മരിച്ചു

നോർത്തേൺ റിയാദിലെ തുമാമ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ചെറു വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു.

അപകട സമയത്ത് വിമാനത്തിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്.

ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്