Monday, November 25, 2024
Saudi ArabiaTop Stories

നൂൻ നംഷിയെ വാങ്ങുന്നു

ഇമാർ പ്രോപ്പർട്ടീസിന്റെ നംഷി ഫാഷൻ ഇ കൊമേഴ്സ് കംബനിയെ പ്രമുഖ ഇകൊമേഴ്സ് കമ്പനി നൂൻ വാങ്ങുന്നു.

ഇമാറാത്തി ബില്യണയർ മുഹമ്മദ്‌ അൽ അബ്ബാറിന്റെയും സൗദി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ടിന്റെയും ഉടമസ്ഥതയിൽ ഉള്ളതാണ് നൂൻ കമ്പനി.

335.2 മില്യൺ ഡോളറിനാണ് നൂൻ കമ്പനി നംഷിയെ വാങ്ങാൻ ധാരണയായത്.

നംഷി കംബനിയുടെ പാരന്റ് കമ്പനിയായ ഇമാർ പ്രോപർട്ടീസിന്റെ സ്ഥാപകനും മുഹമ്മദ്‌ അൽ അബ്ബാർ ആണ്. ബുർജ് ഖലീഫ ഇമാറിന്റെ ഉടമസ്ഥതയിലാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്