Monday, September 23, 2024
Saudi ArabiaTop Stories

സൗദി വിസിറ്റ് വിസ പുതുക്കാൻ ജോർദ്ദാനിൽ പോയി മടങ്ങുന്നതിനിടെ സ്ത്രീ മരിച്ചു

സൗദി മൾട്ടി വിസിറ്റ് വിസ പുതുക്കാനായി ജോർദ്ദാനിൽ പോയി മടങ്ങുകയായിരുന്ന സ്ത്രീ മരിച്ചു.

ബംഗ്ലാദേശ് സ്വദേശിനിയായ ഫാത്തിമാ ബീഗം (44) ആണ് മരിച്ചത്.

അൽബദ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ജിദ്ദയിൽ നിന്ന് ഭർത്താവിനും നാല് വയസുകാരൻ മകനുമൊപ്പമായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്