സൗദിയിൽ ജോലിസ്ഥലത്തെ അപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു
ജിസാനിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ യു പി സ്വദേശി മരിച്ചു.
ലക്നൗവിലെ ദീപക് കുമാർ യാദവ് (28) ആണ് ബ്ലോക്ക് നിർമ്മാണ കമ്പനിയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് മരിച്ചത്.
ഈ വർഷം ജനുവരിയിൽ ആയിരുന്നു ദീപക് കുമാർ സൗദിയിൽ ജോലിക്കായി എത്തിയത്.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa