Sunday, December 15, 2024
Saudi ArabiaTop Stories

റിയാദിൽ മലയാളി മരിച്ചു

റിയാദിൽ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു.

ഒറ്റപ്പാലം വരോട് പുതുപറംബിൽ സിദ്ദീഖ് (51) ആണ് ഒലയ്യ എലൈറ്റ് ആശുപത്രിയിൽ മരിച്ചത്.

ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് സിദ്ദീഖിന്റെ കുടുംബം.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ കെ എം സി സി വെൽഫെയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്