മുഅസ്സസ കംബനിയിലേക്ക് മാറ്റുന്നതിനുള നടപടിക്രമങ്ങൾ വ്യക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം
സൗദി വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇലക്ട്രോണിക് സേവനങ്ങളിലൂടെ ഒരു സ്ഥാപനത്തെ കമ്പനിയാക്കി മാറ്റുന്നതിനുള്ള രീതിയും നടപടികളും
വ്യക്തമാക്കി.
e.mc.gov.sa എന്ന ലിങ്കിൽ പ്രവേശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് അക്കൗണ്ട് ലോഗിൻ ചെയ്ത് സ്ഥാപനം കംബനിയാക്കാനുള്ള ഐക്കൺ
ക്ലിക്ക് ചെയ്യണം.
തുടർന്ന് ആഡ് എ ഫെസിലിറ്റി തെരഞ്ഞെടുത്ത് ആവശ്യമായ കോളങ്ങൾ പൂർത്തീകരിച്ച് റിക്വസ്റ്റ് അയക്കുകയാണ് അടുത്ത സ്റ്റെപ്പ്.
ഇലക്ട്രോണിക് ആയി റിക്വസ്റ്റ് സ്വീകരിച്ചാൽ തുടർന്ന് ഫീസ് അടക്കുകയും കംബനിയുടെ കൊമേഴ്സ്യൽ രെജിസ്റ്റ്രർ നമ്പർ പ്രിന്റ് ചെയ്യുകയും ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa