തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വിദേശികൾ തമ്മിൽ കൂട്ടത്തല്ല്; 10 പേർ പിടിയിൽ; വീഡിയോ കാണാം

സൗദിയിലെ ഈസ്റ്റേൺ പ്രൊവിൻസിലെ ഹഫറുൽ ബാത്വിനിൽ കൂട്ടത്തല്ലിലേർപ്പെട്ട 10 വിദേശികൾ പിടിയിൽ.

പ്രതികൾ മുഴുവൻ ബംഗ്ലാദേശ് പൗരന്മാരാണെന്ന് സുരക്ഷാ വിഭാഗം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഒരു വാണിജ്യ സ്ഥാപനത്തിന്റെ മുന്നിൽ വിദേശികൾ കൂട്ടത്തില്ലിലേർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

കൂട്ടത്തല്ലിലേർപ്പെട്ട ഒരാൾ തലക്ക് പരിക്കേറ്റ്   ചികിത്സയിലാണുള്ളത്. പ്രതികളെ പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.

പ്രതികൾ പൊതുസ്ഥലത്ത് സംഘട്ടനത്തിലേർപ്പെടുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്