സൗദിയിലെ വിവിധ സ്ഥലങ്ങൾ സുര്യഗ്രഹണത്തിനു സാക്ഷ്യം വഹിക്കുന്ന സമയങ്ങൾ അറിയാം
ജിദ്ദ: അടുത്ത ചൊവ്വാഴ്ച (ഒക്ടോബർ 25) സൗദിയുടെ വിവിധ സ്ഥലങ്ങളിൽ ഭാഗിക സൂര്യഗ്രഹണം സംഭവിക്കുന്ന സമയക്രമങ്ങൾ താഴെ വിവരിക്കുന്നു.
മക്കയിൽ 1.33 നു ആരംഭിച്ച് 3.40 നു അവസാനിക്കും. മദീനയിൽ 1.23 നു ആരംഭിച്ച് 3.38 നു അവസാനിക്കും.
റിയാദിൽ 1.32 നു ആരംഭിച്ച് 3.48 നു അവസാനിക്കും. ദമാമിൽ 1.32 നു ആരംഭിച്ച് 3.49 നു അവസാനിക്കും.
ജിദ്ദയിൽ 1.32 നു ആരംഭിച്ച് 3.38 നു അവസാനിക്കും. തബൂക്കിൽ 1.11 നു ആരംഭിച്ച് 3.30 നു അവസാനിക്കും.
തുറൈഫിൽ 1.03 നു ആരംഭിച്ച് 3.28 നു അവസാനിക്കും.ബുറൈദയിൽ 1.23 നു ആരംഭിച്ച് 3.43 നു അവസാനിക്കുമെന്നും ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa