Sunday, September 22, 2024
Saudi ArabiaTop Stories

ജൗഹറ ബിൻത് മംദൂഹ് രാജകുമാരി അന്തരിച്ചു

പ്രമുഖ സൗദി രാജകുടുംബാംഗം ജൗഹറ ബിൻത് മംദൂഹ് ബിൻ അബ്ദുറഹ്മാൻ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ്  രാജകുമാരി അന്തരിച്ചു.

സൗദി റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.

ചൊവ്വാഴ്ച അസറിനു ശേഷം റിയാദ് ഇമാം തുർക്കി മസ്ജിദിൽ രാജകുമാരിയുടെ മേൽ ജനാസ നമസ്ക്കാരം നിർവ്വഹിക്കപ്പെടും.

അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും അവരുടെ മേൽ വർഷിക്കട്ടെയെന്നും സ്വർഗീയവകാശികളിൽ ഉൾപ്പെടുത്തട്ടെയെന്നും റോയൽ കോർട്ട് അറിയിപ്പിൽ പ്രാർഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്