Sunday, September 22, 2024
Top Stories

വാട്സ്ആപ്പ് നിശ്ചലമായി; വീണ്ടും പ്രവർത്തന സജ്ജമായി

ഏതാനും സമയത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറുകളായി സ്തംഭിച്ചിരുന്ന വാട്സ് ആപ് വീണ്ടും പ്രവർത്തന സജ്ജമായി.

മെസേജുകൾ അയക്കാനോ സ്വീകരിക്കാനോ കാളുകൾ ചെയ്യാനോ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു.

എന്നാൽ അൽപ നിമിഷം മുമ്പ് തകരാറുകൾ പരിഹരിച്ച് വീണ്ടും വാട്സ് ആപ് തിരിച്ചെത്തുകയായിരുന്നു.

വാട്സ്ആപ്പ് തിരികെ വന്നത് കോടിക്കണക്കിനു ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും

അതേ സമയം മെറ്റയുടെ തന്നെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നേരത്തെ തന്നെ പ്രവർത്തിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്