Sunday, September 22, 2024
Saudi ArabiaTop Stories

വിശുദ്ധ മക്കയിൽ നിന്ന് ദൃശ്യമായ സൂര്യ ഗ്രഹണത്തിന്റെ വീഡിയോ കാണാം

ജിദ്ദ: സൗദിയിൽ ഇന്ന് അനുഭവപ്പെട്ട ഭാഗിക സൂര്യഗ്രഹണത്തിന്റെ വിശുദ്ധ മക്കയിൽ നിന്നുള്ള വീഡിയോ ദൃശ്യം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായി.

വിശുദ്ധ ഹറമിലെ ആരാധനാ കർമ്മങ്ങൾ പകർത്തുന്ന കാമറയിൽ തന്നെ പകർത്തിയ വീഡിയോ ആണ് ഷെയർ ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് മനസ്സിലാകുന്നത്.

വീഡിയോയിൽ ഗ്രഹണ നമസ്ക്കാരത്തിനുള്ള തയ്യാറെടുപ്പുകളും കേൾക്കാൻ സാധിക്കും.

ഹൂത്വ സുദൈറിലെ മജ്മഅ് യൂണിവേഴ്സിറ്റി ജ്യോതിശാസ്ത്ര നിരീക്ഷണാലയവും ഗ്രഹണത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.സിസിഡി ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ഭാഗിക ഗ്രഹണ പ്രക്രിയയുടെ ചിത്രമാണ് മജ്മ അ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചത്.

വിശുദ്ധ മക്കയിൽ നിന്നുള്ള സൂര്യ ഗ്രഹണ ദൃശ്യം കാണാം.വീഡിയോ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്