Sunday, September 22, 2024
Saudi ArabiaTop Stories

മലയാളി തീർഥാടക മക്കയിൽ മരിച്ചു

ഉംറ നിർവ്വഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെ വിശുദ്ധ മക്കയിൽ ഇന്ന് രാവിലെ അന്തരിച്ചു.

ആലത്തൂർ സ്വദേശിനി ആമിന (77) യാണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് മക്ക കിംഗ് ഫൈസൽ അശുപത്രിയിൽ കഴിഞ്ഞ അഞ്ച് ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഭാർത്താവിനും മക്കൾക്കുമൊപ്പം സ്വകാര്യ ഉംറ ഗ്രൂപിൽ വിശുദ്ധ ഭൂമിയിൽ എത്തിയതായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഇന്ന് ജന്നത്തുൽ മുഅല്ലയിൽ മഗ്‌രിബിന്‌ ശേഷം മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്