Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് ചികിത്സക്ക് നാട്ടിൽ പോയ അദ്ധ്യാപിക മരിച്ചു

അബ്ഹ: ചികിത്സക്കായി നാട്ടിൽ പോയ തമിഴ്‍നാട് സ്വദേശിനിയായ അധ്യാപിക നിര്യാതയായി.

ഖമീസ് മുഷൈത്തിലെ ലന സ്കൂളിൽ ശാസ്ത്ര അധ്യാപികയായിരുന്ന തിരുച്ചിറപള്ളി, പുതുക്കോട്ടെ സ്വദേശിനി മരതകവല്ലി (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 

തമിഴ് സംഘം അബഹ ഘടകം പ്രസിഡൻറ് മുരുകദാസിന്റെ ഭാര്യയാണ് മരതകവല്ലി.

കഴിഞ്ഞ 12 വർഷമായി ലന സ്കൂളിൽ അധ്യപികയായി ജോലി ചെയ്യുന്ന മരതകവല്ലി അസുഖത്തെ തുടർന്ന് ഒരു മാസം മുമ്പായിരുന്നു അവധിയിൽ നാട്ടിലേയ്ക്ക് പോയത്. പിതാവ് :മൗദ മുത്തു. മാതാവ് :വിശാലാക്ഷി. മക്കൾ : റഷന, മനോ.

അറേബ്യൻ  മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്