Sunday, September 22, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശി സൗദിയിൽ ഉറക്കത്തിൽ മരിച്ചു

മലപ്പുറം ചേലമ്പ്ര സ്വദേശി ജിസാനിലെ അൽ റീഥിൽ ഉറക്കത്തിൽ മരിച്ചു.

പുള്ളിപ്പറമ്പ് കൈപ്പേങ്ങൽ അബൂബക്കർ സിദ്ദീഖ് ( 54 ) ആണ് മരിച്ചത്.

10  വർഷം മുംബാണ് ഇദ്ദേഹം അൽ റീഥിൽ എത്തിയത്. ഒരു വർക്ക്ഷോപ്പിൽ ജീവനക്കാരനായിരുന്നു

ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് അൽ റീഥിൽ തന്നെ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്