സുഡാനിൽ വിവാഹപ്പാർട്ടിക്കിടെ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ തല്ല്; വീഡിയോ
സുഡാനിലെ ഒരു വിവാഹ പാർട്ടിയിൽ നിരവധി സ്ത്രീകൾ തമ്മിൽ അടികൂടുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലായി.
ചടങ്ങിനിടെ ഡൈനിംഗ് ഹാളിനുള്ളിൽ വെച്ചായിരുന്നു സ്ത്രീകൾ തമ്മിൽ സംഘട്ടനത്തിൽ ഏർപ്പെട്ടത്.
അടിപിടിയെത്തുടർന്ന് ഭക്ഷണ സാധനങ്ങളും മറ്റും ഹാളിൽ ചിതറിക്കിടക്കുന്ന അവസ്ഥയാണുണ്ടായത്.
ഭക്ഷണത്തെ ബഹുമാനിക്കാത്ത തരത്തിൽ ഇത്തരം മോശം പ്രവർത്തി നടത്തിയതിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ലിലേർപ്പെട്ട വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
