തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കിംഗ്സ് കപ്പിൽ ഇന്ന് അൽ നസ്ർ ഉഹ്ദിനെതിരെ

ജിദ്ദ: കിംഗ്സ് കപ്പിന്റെ 32 ആം റൗണ്ടിൽ റൊണാൾഡോയുടെ അൽ നസ്ർ ഇന്ന് മദീന ടീം ഉഹ്ദിനെ നേരിടും.

ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല ഫൈസൽ സ്റ്റേഡിയത്തിൽ സൗദി സമയം രാത്രി 9 മണിക്കാണ് മത്സരം.

കിംഗ്സ് കപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്ന് നെയ്മറിന്റെ അൽ ഹിലാൽ അൽ ജബലൈനെ നേരിടും.

സൗദി സമയം വൈകുന്നേരം 6 മണിക്ക് ഹായിലിലെ പ്രിൻസ് അബ്ദുല്ല ബിൻ മുസാഅദ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്