തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു

ജിദ്ദ: വിശുദ്ധ ഉംറ കർമ്മം നിർവ്വഹിച്ച് മടങ്ങുന്നതിനിടെ മലയാളി തീർഥാടകൻ ജിദ്ദ എയർപോർട്ടിൽ വെച്ച് മരിച്ചു.

ആലപ്പുഴ പട്ടണക്കാട് സമീർ മൻസിലിൽ ഹസ്സൻ മീരാൻ (72) ആണ് മരിച്ചത്.

മരണാനന്തര നടപടിക്രമങ്ങൾ ജിദ്ദ കെ എം സി സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്