സൗദിയിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
സൗദിയിലെ ബുറൈദയിൽ കൊല്ലം സ്വദേശിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
കുളത്തുപുഴ സ്വദേശി സഫീർ അലിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
നേരത്തെ ഒരു കമ്പനി സെയിൽസ് മാനായിരുന്ന സഫീർ അലി അടുത്തിടെയായി സുഹൃത്തുമായി ചേർന്ന് വാച്ച് ബിസിനസ് നടത്തി വരികയായിരുന്നു.
മരണാനന്തര നടപടി ക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
