തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ കടകളിൽ മോഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ

റിയാദ് റീജിയൻ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മൂന്ന് സ്വദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവർ കടകൾ കൊള്ളയടിക്കുന്നത് ഉൾപ്പെടെയുള്ള ക്രിമിനൽ സംഭവങ്ങൾ ചെയ്തിട്ടുണ്ടെന്ന് പബ്ലിക് സെക്യൂരിറ്റി അക്കൗണ്ടിലൂടെ പ്രസ്താവിച്ചു.

അവരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

മറ്റൊരു സംഭവത്തിൽ മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്ന പാകിസ്ഥാനി പൗരനെ മദീന പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്