തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ടു

ജിസാൻ ദര്‍ബിൽ പാലക്കാട് കാരാകുർഷി സ്വദേശി കുത്തേറ്റ് കൊല്ലപ്പെട്ടു

കൂമ്പാറ ചേരിക്കപ്പാടത് അബ്ദുൽ മജീദ്( 47 വയസ്സ് ) ആണ് ബംഗാളികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്.

പ്രതികളായ 2 ബംഗ്ലാദേശ് സ്വദേശികൾ പോലീസ് പിടിയിലായിട്ടുണ്ട് . വർഷങ്ങളായി ഇദ്ദേഹം പ്രദേശത്ത് ശീഷ കട നടത്തുകയായിരുന്നു.

മയ്യിത്ത് ദർബ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും 2 കുട്ടികളും നാട്ടിലാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്