Sunday, September 22, 2024
Saudi ArabiaTop Stories

അൽ നസ്ർ എ എഫ് സി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

റിയാദ്: എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ അൽ ഫൈഹയെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് അൽ നസ്ർ ക്വാർട്ടറിൽ പ്രവേശിച്ചു.

പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിലും അൽ നസ്ർ 1-0 എന്ന സ്കോറിനു അൽ ഫൈഹയെ തോൽപ്പിച്ചിരുന്നു.

17 ആം മിനുട്ടിൽ ഒട്ടാവിയോയും 86 ആം മിനുട്ടിൽ റൊണാൾഡോയുമായിരുന്നു അൽ നസ്രിന് വേണ്ടി ഗോളുകൾ നേടിയത്.

ഇന്നലെയും സ്കോർ ചെയ്തതോട്ടെ 39 വയസ്സ് കടന്ന ശേഷം റൊണാൾഡോ കളിച്ച 3 കളികളിലും ഗോളുകൾ നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്