തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദയിൽ കടയിൽ വെച്ച് സ്ത്രീയെ ശല്യം ചെയ്ത വിദേശി അറസ്റ്റിൽ

ജിദ്ദ: കടയിൽ വെച്ച് ഒരു സ്ത്രീയെ ശല്യപ്പെടുത്തിയതിന് യെമൻ സ്വദേശിയെ ജിദ്ദ ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തീകരിച്ച് പബ്ളിക് പ്രോസിക്യുഷനു കൈമാറിയതായി പോലീസ് അറിയിച്ചു.

അതേ സമയം മയക്ക് മരുന്ന് വിതരണത്തിലേർപ്പെട്ട രണ്ട് യമനികളെയും ഒരു സൗദി പൗരനെയും അസീറിൽ അറസ്റ്റ് ചെയ്തു.

പ്രതികൾക്കെതിരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും കേസ് പബ്ളിക് പ്രൊസിക്യൂഷനു കൈമാറിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്