തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

പറക്കും വിമാനത്തിൽ ഇടിമിന്നലേറ്റപ്പോൾ; വീഡിയോ കാണാം

കാനഡയിലെ വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ഒരു വിമാനത്തിന് മിന്നലേൽക്കുന്ന ദൃശ്യം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ശക്തമായ മിന്നലേറ്റിട്ടും വിമാനം യാതൊരു ബുദ്ധിമുട്ടും കൂടാതെ പറക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

മിന്നലിന്റെ തീക്ഷണത കാരണം അന്തരീക്ഷം മുഴുവൻ പ്രകാശിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

കാനഡയിൽ പറന്നുയർന്ന വിമാനത്തിന് ഇടിമിന്നലേറ്റപ്പോൾ. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്