RCPS റമളാൻ കിറ്റ് വിതരണം
റിയാദ്: റിയാദ് ചാലിയം പ്രവാസി സംഘത്തിന്റെ ഈ വർഷത്തെ റമദാൻ കിറ്റ് വിതരണം ആരംഭിച്ചു.
വിതരണോദ്ഘാടനം ജ. എം.സി. അക്ബർ സാഹിബ് RCPS എക്സിക്യൂട്ടീവ് മെമ്പർ ശൈജൂനിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ ജ. നസീർ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.
കമ്മറ്റി അംഗങ്ങളായ ഹംസക്കോയ, ബാബു മൂസ, ഹമീദ് സൂപ്പിത്തൊടി, ശംസുദ്ധീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കിറ്റ് വിതരണം റമളാൻ ഒന്നു മുതൽ തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
