തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മസ്ജിദുന്നബവിയിൽ ഇഅതികാഫിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു

മദീന: വിശുദ്ധ റമളാനിലെ അവസാന പത്ത് ദിവസങ്ങളിൽ മസ്ജിദുന്നബവിയിൽ ഇഅതികാഫിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് രെജിസ്ട്രേഷൻ സൗകര്യം ആരംഭിച്ചു.

‘സാഇറൂൻ’ എന്ന അപ്ളിക്കേഷൻ വഴിയാണ് ഇഅതികാഫിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് രെജിസ്ട്രേഷൻ നടത്താൻ സാധിക്കുക.

ആപ്ലിക്കേഷൻ ഒരു സന്ദർശകന് ആവശ്യമായ എല്ലാ മാർഗ നിർദ്ദേശങ്ങളും നൽകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

http://wmn.gov.sa/g.php എന്ന ആൻഡ്രോയ്ഡ് ലിങ്ക് വഴിയും http://wmn.gov.sa/i.php എന്ന ആപ് സ്റ്റോർ ലിങ്ക് വഴിയും സാഇ റൂൻ ആപ് ഡൗൺലോഡ് ചെയ്യാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്