Friday, May 17, 2024
FootballSaudi ArabiaTop Stories

അൽ നസ്ർ പുറത്ത്; ഹിലാലും ഇത്തിഹാദും സൗദി സുപർ കപ്പ് ഫൈനലിൽ

അബുദാബി: സൗദി സുപർ കപ്പിലെ നാടകീ്യ സെമി ഫൈനൽ മത്സരത്തിൽ അൽ നസ് റിനെ 2 -1 നു തോൽപ്പിച്ച് അൽ ഹിലാൽ ഫൈനലിലേക്ക് പ്രവേശിച്ചു.

രണ്ടാം സെമിയിൽ അൽ വഹ്ദയെ 2 – 1 നു തോൽപ്പിച്ച ഇത്തിഹാദ് ആണ് അൽ ഹിലാലിന്റെ ഫൈനലിലെ എതിരാളികൾ.

ഫൗളുകളും വാശിയും നിറഞ്ഞ അൽ നസർ × ഹിലാൽ മത്സരം റോണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോകുന്നതിനും സാക്ഷിയായി.

ഏപ്രിൽ 11 നു അബുദാബി മുഹമ്മദ്‌ ബിൻ സായിദ് സ്റ്റേഡിയത്തിൽ ആണ് സൗദി സുപർ കപ്പ് ഫൈനൽ മത്സരം നടക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്