തിങ്കളാഴ്‌ച, ജൂൺ 8, 2026
GCC

റിയാദിൽ മലയാളിയെ കാണാതായി

റിയാദ്: മലപ്പുറം വഴിക്കടവ് സ്വദേശി ഫക്രുദ്ദീൻ എന്ന വ്യക്തിയെ കഴിഞ്ഞ ദിവസം മുതൽ കാണാതായതായി ബന്ധുക്കൾ അറേബ്യൻ മലയാളിയെ അറിയിക്കുന്നു. റിയാദ് ഒലയയിൽ നിന്നുമാണ് ഇദ്ദേഹത്തെ കാണാതായത് ഇദ്ദേഹത്തിന്റെ വാഹനം, ഫോൺ എന്നിവ റിയാദ് ഒലയയിൽ നിന്നും കണ്ടു കിട്ടിയിട്ടുണ്ട് ഒലയയിലുഉള്ള ഹോസ്പിറ്റൽ, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാൻ അപേക്ഷിക്കുന്നു
ബാബു റിയാദ്: +966503624222, റിയാബ്: +917012304274.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്