സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 7 പേർക്ക് ദാരുണാന്ത്യം
സൗദിയിലെ ഖുറൈസ് – അൽ അഹ്സാ റുട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 7 പേർക്ക് ദാരുണാന്ത്യം.
ഭാര്യയും ഭർത്താവും അവരുടെ അഞ്ച് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്.
ജിസാൻ പ്രവിശ്യയിൽ നിന്നുള്ള അലി ഹദ്ദാദിയും ഭാര്യ ഇീഷ് ഹദ്ദാടിയും അഞ്ച് മക്കളുമായിരുന്നു അപകടത്തിൽ മരിച്ചത്.
മരിച്ചവരുടെ മേലുള്ള ജനാസ നമസ്ക്കാരം ശനിയാഴ്ച ളുഹർ നമസ്ക്കാരത്തിനു ശേഷം അൽ അഹ്സയിൽ വച്ച് നടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa