Monday, January 27, 2025
Saudi ArabiaTop Stories

സൗദിയിൽ ശൈത്യകാലം അവസാനിക്കുന്നത് എന്നായിരിക്കുമെന്ന് വ്യക്തമാക്കി അഖീൽ

ജിദ്ദ:  സൗദിയിൽ ശൈത്യകാലം അവസാനിക്കാൻ ഏകദേശം 34 കാലാവസ്ഥാ ദിനങ്ങൾ ശേഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു.

ഈ കാലയളവിൽ താപനില ക്രമേണ ഉയരാൻ തുടങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അതേ സമയം കാലാവസ്ഥ പൊതുവെ തണുപ്പായി തുടരുമെന്നും അഖീൽ അഖീൽ സുചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്